തുടരുമോ ജപ്പാനിസം ?

content-mm-mo-web-stories content-mm-mo-web-stories-sports content-mm-mo-web-stories-sports-2022 4svlr6ide6ttl5jvc0j3lkio97 4i59cnj6o3lr5o0l7mt4jnqfci fifa-world-cup-2022-japan-vs-croatia

ഗൾഫ് മണ്ണിൽ ഏഷ്യൻ അട്ടിമറിക്കഥ രചിച്ച ജപ്പാനും കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയും പ്രീക്വാർട്ടറിൽ ഇന്നു നേർക്കുനേർ

Image Credit: Jewel SAMAD / AFP

ജർമനിയും സ്പെയിനും ഉൾപ്പെട്ട ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാരായാണ് ജപ്പാന്റെ വരവ്. ഗ്രൂപ്പ് എഫ് രണ്ടാം സ്ഥാനക്കാരാണ് ക്രൊയേഷ്യ.

Image Credit: Ina Fassbender / AFP

2002, 2010, 2018 ലോകകപ്പുകളിൽ പ്രീക്വാർട്ടറിൽ കടന്നതാണ് ജപ്പാന്റെ ലോകകപ്പിലെ മികച്ച പ്രകടനം. ക്രൊയേഷ്യ കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരും.

Image Credit: REUTERS/Issei Kato

ലഭിക്കുന്ന ചുരുക്കം അവസരങ്ങളിൽ നിന്ന് ഗോൾ നേടുന്ന സ്ട്രൈക്കർമാർ ജപ്പാനുണ്ട്.

Image Credit: REUTERS/Bernadett Szabo

കോച്ച് ഹജിമെ മൊറിയാസു നടത്തുന്ന മാറ്റങ്ങളാണ് ടീമിന്റെ ശക്തി. ജപ്പാൻ അടിച്ച 4 ഗോളി‍ൽ മൂന്നും പകരക്കാരാണ് നേടിയത്.

Image Credit: Ina Fassbender / AFP