കിടിലൻ എംബപെ

https-www-manoramaonline-com-web-stories 4oetktbvs6aqi5kifv3802alkt 3vd28hgo3ripnlrcn9alrnl1p4 https-www-manoramaonline-com-web-stories-sports-2022 france-beat-poland-in-wc-pre-quarter https-www-manoramaonline-com-web-stories-sports

ഫിഫ ലോകകപ്പ് ക്വാർട്ടര്‍ ഉറപ്പിച്ച് ഫ്രാൻസ്, പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തോൽപിച്ചു

Image Credit: Twitter@FIFAWC2022

കിലിയൻ എംബപെ രണ്ടാം പകുതിയിൽ നേടിയ ഇരട്ടഗോളും (74, 90+1 മിനിറ്റുകൾ) ആദ്യ പകുതിയിൽ ഒലിവർ ജിറൂദ് (44–ാം മിനിറ്റ്) നേടിയ ഗോളുമാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്.

Image Credit: Twitter@FIFAWC2022

ഫ്രഞ്ച് ജഴ്സിയിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന നേട്ടം ജിറൂദ് സ്വന്തം പേരിലാക്കി

Image Credit: Twitter@FIFAWC2022

ദേശീയ ടീമിനായി ജിറൂദിന്റെ 52–ാം ഗോള്‍. ജിറൂദ് പിന്നിലാക്കിയത് സാക്ഷാൽ തിയറി ഹെൻറിയെ.

Image Credit: Twitter@FIFAWC2022

ഖത്തർ ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ എംബപെ മുന്നിലെത്തി. ഖത്തറിൽ എംബപെ അഞ്ചു ഗോളുകൾ നേടി

Image Credit: Twitter@FIFAWC2022

മാർച്ച് പത്തിന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് – സെനഗൽ മത്സര വിജയികളാണ് ഫ്രാൻസിന്റെ എതിരാളികൾ

Image Credit: Twitter@FIFAWC2022