നെയ്‌മാർ എത്തി ഭാവം മാറി കാനറിപ്പട

55kvam365tkbhnpas2hnhr9r2e 4jvebfetflgvc1ql6f00121mqu content-mm-mo-web-stories content-mm-mo-web-stories-sports content-mm-mo-web-stories-sports-2022 brazil-crush-south-korea-4-1-to-storm-into-quarter-finals

കടല കൊറിക്കുന്ന ലാഘവത്തോടെ ആദ്യ പകുതിയിൽ തന്നെ ബ്രസീൽ നേടിയത് നാലു ഗോളുകൾ. പോർച്ചുഗലിനെതിരെ അവസാന നിമിഷം ഗോൾ നേടി പ്രീ ക്വാർട്ടറിലെത്തിയ കൊറിയയ്ക്ക് ഒരു തിരിച്ചു വരവിനു പോലും അതോടെ അവസരമില്ലാതായി.

Image Credit: നിഖിൽ രാജ്∙( മനോരമ )

വിനിസ്യൂസ് ജൂനിയർ (7-ാം മിനിറ്റ്), നെയ്മാർ (13-പെനൽറ്റി), റിച്ചാലിസൺ (29), ലൂക്കാസ് പാക്കറ്റ (36) എന്നിവരാണ് ബ്രസീലിന്റെ സ്കോറർമാർ.

Image Credit: നിഖിൽ രാജ്∙( മനോരമ )

വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടും.

Image Credit: നിഖിൽ രാജ്∙( മനോരമ )

രണ്ടാം പകുതിയിൽ ബ്രസീൽ വിജയാലസ്യത്തിലായതോടെ കൊറിയ ഒന്നു തിരിച്ചടിച്ചു.

Image Credit: നിഖിൽ രാജ്∙( മനോരമ )

ഒരു ഗോളും ഒരു അസിസ്റ്റും നേടിയ വിനിസ്യൂസ് ജൂനിയറാണ് ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തിലെ മിന്നും താരം.

Image Credit: നിഖിൽ രാജ്∙( മനോരമ )