സുന്ദരൻ ചോ, സുന്ദരം ഗോൾ

cho-gue-sung-goes-viral-for-his-striking-good-looks-and-goals content-mm-mo-web-stories content-mm-mo-web-stories-sports content-mm-mo-web-stories-sports-2022 5hk85f60a62gadkmgl599j70n5 2lgeqo2nh6v5bkuc0oriq4gci9

ദക്ഷിണ കൊറിയൻ ടീമംഗം ചോ ഗ്യു സങ്. ഇരുപത്തിനാലുകാരൻ സ്ട്രൈക്കർ ഖത്തറിലെത്തുമ്പോൾ ഇൻസ്റ്റഗ്രാമിലുണ്ടായിരുന്നതു വെറും 20,000 ഫോളോവേഴ്സ്

Image Credit: Jung Yeon-je / AFP

ലോകകപ്പിൽ ചോയുടെ മിന്നുന്ന പ്രകടനം കണ്ടതോടെ ആരാധകരുടെ എണ്ണം 18 ലക്ഷമായി കുതിച്ചുയർന്നു.

Image Credit: Twitter / csynthpop

ചോയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിനു സന്ദേശങ്ങൾ കൂടി വരാൻ തുടങ്ങിയതോടെ മൊബൈൽ ഫോൺ ഓഫാക്കി വയ്ക്കേണ്ട ഗതികേടിലായി താരം.

Image Credit: Twitter / Kimxesther

ഈശ്വരാ... പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം തരല്ലേ...’’ എന്ന് സിനിമാ ഡയലോഗിൽ പറഞ്ഞതു പോലെയുള്ള അവസ്ഥയിലാണ് താരം.

Image Credit: Odd ANDERSEN / AFP

ഘാനയ്ക്കെതിരെ നടന്ന മത്സരത്തിൽ 3 മിനിറ്റിനിടെ 2 ഗോൾ നേടിയതോടെയാണ് ചോയോടുള്ള ആരാധന പരകോടിയിലെത്തിയത്.

Image Credit: PATRICIA DE MELO MOREIRA / AFP