ജപ്പാനെ വീഴ്ത്തിയ സൂപ്പർമാൻ ഗോളി

content-mm-mo-web-stories content-mm-mo-web-stories-sports content-mm-mo-web-stories-sports-2022 e6emn7ct3gbh9gvc862e9j0o2 croatia-goal-keeper-dominik-livakovic-defeats-japan-penalty-shootout 7ovc4guilgtg41r6huq9cjune

ഡൊമിനിക് ലിവകോവിച്ച് ഗോൾകീപ്പർ ക്ലബ്: ഡൈനമോ സാഗ്രെബ് പ്രായം: 27

Image Credit: OZAN KOSE / AFP

പെനൽറ്റി ഷൂട്ടൗട്ടിൽ ജപ്പാന്റെ 3 കിക്കുകൾ തടഞ്ഞ് ക്രൊയേഷ്യയെ ക്വാർട്ടറിലെത്തിച്ച ഡൊമിനിക് ലിവകോവിച്ചാണ് മിന്നും താരം.

Image Credit: Ina Fassbender / AFP

ജപ്പാൻ താരങ്ങളുടെ നീക്കം മുൻകൂട്ടി മനസ്സിലാക്കിയുള്ള സേവുകളാണ് ലിവകോവിച്ച് നടത്തിയത്.

Image Credit: OZAN KOSE / AFP

മത്സരത്തിൽ ജപ്പാൻ നടത്തിയ പല മുന്നേറ്റങ്ങളും ലിവകോച്ച് നിഷ്ഫലമാക്കിയിരുന്നു. ഗോളെന്നുറപ്പിച്ച 3 ഷോട്ടുകൾ മത്സരത്തിനിടെ ലിവകോവിച്ച് തടഞ്ഞു.

Image Credit: Anne-Christine POUJOULAT / AFP

ആറടി രണ്ടിഞ്ചുകാരനായ ലിവകോവിച്ച് 2017ലാണ് ക്രൊയേഷ്യയ്ക്കായി ആദ്യ മത്സരം കളിച്ചത്. ഇതുവരെ 37 രാജ്യാന്തര മത്സരങ്ങൾ കളിച്ചു.

Image Credit: Ina Fassbender / AFP