മെസ്സി ആർമി vs ലൂക്ക കമ്പനി

content-mm-mo-web-stories 5gsrt6mtkmd2l353498p6npf1t 46pnfqj8lko3bhme22upmh01ci content-mm-mo-web-stories-sports content-mm-mo-web-stories-sports-2022 argentina-vs-croatia-first-semi-final-of-the-world-cup

അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ മാത്രമല്ല, ലയണൽ മെസ്സിയും ലൂക്ക മോഡ്രിച്ചും തമ്മിൽക്കൂടിയാണ് ഈ പോരാട്ടം. മൂപ്പത്തിയേഴുകാരൻ ലൂക്കയും മുപ്പത്തിയഞ്ചുകാരൻ ലയണൽ മെസ്സിയും തമ്മിലുള്ള മൈതാന സംഗമം കൂടിയാണീ മത്സരം.

Image Credit: Twitter @VarskySports

മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും പതിറ്റാണ്ടു നീണ്ട ആധിപത്യം അവസാനിപ്പിച്ച് ഫിഫയുടെ മികച്ച ലോക ഫുട്ബോളർക്കുള്ള ദ് ബെസ്റ്റ് പുരസ്കാരവും ബലോൻ ദ് ഓർ പുരസ്കാരവും മോഡ്രിച്ച് നേടി.

Image Credit: Twitter@WeAreMessi

ക്രൊയേഷ്യയ്ക്കെതിരെ ഞങ്ങൾക്കു വ്യക്തമായ പദ്ധതികളുണ്ട്. അവരെ എങ്ങനെ തോൽപിക്കാമെന്നു വിശകലനം ചെയ്തിട്ടുണ്ട്. ഫിറ്റ്നസ് വീണ്ടെടുത്ത എയ്ഞ്ചൽ ഡി മരിയയും റോഡ്രിഗോ ഡി പോളും ക്രൊയേഷ്യയ്ക്കെതിരെ കളിക്കും. -ലയണൽ സ്കലോണി അർജന്റീന പരിശീലകൻ

Image Credit: Twitter@giralpablo

‘ലയണൽ മെസ്സിക്കെതിരെയല്ല, അർജന്റീനയ്ക്കെതിരെയാണ് കളിക്കുന്നത്. മെസ്സിയെ പ്രതിരോധിക്കുക ബുദ്ധിമുട്ടാണെങ്കിലും പരമാവധി ശ്രമിക്കും. ക്രൊയേഷ്യൻ ടീമിനുള്ളത് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ ഡിഎൻഎയാണ്. -ലൂക്ക മോഡ്രിച്ച്

Image Credit: Twitter@@lukamodric10

‘ലയണൽ മെസ്സിക്കെതിരെയല്ല, അർജന്റീനയ്ക്കെതിരെയാണ് കളിക്കുന്നത്. മെസ്സിയെ പ്രതിരോധിക്കുക ബുദ്ധിമുട്ടാണെങ്കിലും പരമാവധി ശ്രമിക്കും. ക്രൊയേഷ്യൻ ടീമിനുള്ളത് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ ഡിഎൻഎയാണ്. -ലൂക്ക മോഡ്രിച്ച്

Image Credit: OZAN KOSE / AFP