കൊമ്പു കുലുക്കി ബ്ലാസ്റ്റേഴ്സ്

content-mm-mo-web-stories kerala-blasters-begins-the-new-year-in-astonishing-style 702shlool85118qur3ru6uehls content-mm-mo-web-stories-sports content-mm-mo-web-stories-sports-2023 22tnolehdj1gt63dmhmuej1rhj

ജംഷഡ്പുരിനെതിരെ 3–1 ജയത്തോടെ ആരാധകർക്കു ബ്ലാസ്റ്റേഴ്സിന്റെ പുതുവർഷ സമ്മാനം

Image Credit: Facebook/Kerala Blasters

മഞ്ഞപ്പടയുടെ ‘ഫോറിൻ ഷോ’ ആയിരുന്നു കലൂരിലെ കാഴ്ച.

Image Credit: Facebook/Kerala Blasters

ആദ്യ ഗോൾ ഓസ്ട്രേലിയൻ താരം ജിയാനു. രണ്ടാം ഗോൾ പെനൽറ്റിയിലൂടെ ഡയമന്റകോസ്. മൂന്നാം ഗോൾ യുറഗ്വായ് താരം ലൂണ വക.

Image Credit: Facebook/Kerala Blasters

12 കളികളിൽ നിന്ന് 25 പോയിന്റ്്. കളം നിറഞ്ഞു കളിച്ച ലൂണയാണു കളിയിലെ താരം.

Image Credit: Facebook/Kerala Blasters

ജംഷഡ്പൂരിന്റെ ഏകഗോൾ നൈജീരിയൻ താരം ഡാനിയൽ ചിമ സ്വന്തമാക്കി.

Image Credit: Facebook/Kerala Blasters