ഗാലറിയിൽ കയ്യടിച്ച് രോഹന്റെ ഭാര്യ, അതിസുന്ദരിയെന്ന് ആരാധകർ

4a6aq2vpj6knfv8imemmo771g5 https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sports https-www-manoramaonline-com-web-stories-sports-2023 fan-calls-rohan-bopannas-wife-most-beautiful-woman 6f91e6ai3tiiu61fbcfpgts6f0

ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസ് ഫൈനലില്‍ രോഹൻ ബൊപ്പണ്ണ– സാനിയ മിർസ സഖ്യത്തെ പ്രോത്സാഹിപ്പിക്കാൻ ഗാലറിയിലെത്തി രോഹൻ ബൊപ്പണ്ണയുടെ ഭാര്യ സുപ്രിയ അണ്ണയ്യ.

മിക്സഡ് ഡബിൾസ് ഫൈനലിൽ‌ രോഹൻ ബൊപ്പണ്ണയെ പ്രോത്സാഹിപ്പിക്കാനെത്തിയ ഭാര്യ സുപ്രിയയും ആരാധകർക്കിടയിൽ ചർച്ചയായി.

സമൂഹമാധ്യമത്തിൽ സുപ്രിയയുടെ മെല്‍ബണിലെ ചിത്രങ്ങള്‍ വൈറലാണ്.

ഏറ്റവും സുന്ദരിയായ സ്ത്രീയെന്നാണ് ആരാധകരിലൊരാൾ ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്തത്.

സംഭവം ശ്രദ്ധയിൽപെട്ട രോഹൻ ബൊപ്പണ്ണ ‘‘ഞാൻ ഇതിനോടു യോജിക്കുന്നു’’ എന്നാണു ട്വിറ്ററിൽ കുറിച്ചത്.

മക്കളോടൊപ്പമാണ് സുപ്രിയ അണ്ണയ്യ മെൽബണില്‍ രോഹൻ ബൊപ്പണ്ണയുടെ മത്സരം കാണാനെത്തിയത്.