കൊച്ചിക്ക് തോൽവി, അഹമ്മദാബാദ് സെമിയിൽ

content-mm-mo-web-stories 1gt0rbumtjqudche4r0176n0ed content-mm-mo-web-stories-sports content-mm-mo-web-stories-sports-2023 6sun9unk6rttmeb9udbu7cmdku kochi-blue-spikers-vs-ahmedabad-defenders

കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് പ്രൈം വോളിബോൾ ലീഗിൽ പരാജയം.

Image Credit: Photo: Josekutty Panackal

പോയിന്റ് പട്ടികയിൽ മുന്നിലുള്ള അഹമ്മദാബാദ് ഡിഫൻഡേഴ്സ് കൊച്ചിയെ കീഴടക്കി സെമിയിൽ കടന്നു. സ്കോർ: 15–5, 11–15, 9–15, 15–12, 15–14.

Image Credit: Photo: Josekutty Panackal

അഹമ്മദാബാദിനെതിരെ ആദ്യ സെറ്റിൽ അതിവേഗം കീഴടങ്ങിയ കൊച്ചി ടീം ആരാധകരിൽ പ്രതീക്ഷയുണർത്തി രണ്ടും മൂന്നും സെറ്റുകൾ നേടി.

Image Credit: Photo: Josekutty Panackal

എന്നാൽ, ഒപ്പത്തിനൊപ്പം പൊരുതിയ ആതിഥേയരെ നിരാശരാക്കി നിർണായകമായ നാലും അഞ്ചും സെറ്റ് നേടി അഹമ്മദാബാദ് വിജയമുറപ്പിച്ചു.

Image Credit: Photo: Josekutty Panackal

അഹമ്മദാബാദിന്റെ നന്ദഗോപാൽ സുബ്രഹ്മണ്യൻ കളിയിലെ താരമായി. ആറു മത്സരം പൂർത്തിയാക്കിയ കൊച്ചിയുടെ അഞ്ചാം തോൽവിയാണിത്.

Image Credit: Photo: Josekutty Panackal