ജയത്തോടെ കൊൽക്കത്ത സെമിയിൽ

g18od3fsthm0i3v8lqantfr9u content-mm-mo-web-stories content-mm-mo-web-stories-sports g39iqi71u5trhtdu6tk881bhm content-mm-mo-web-stories-sports-2023 prime-volley-kolkata-thunderbolts-in-semi-final

പ്രൈം വോളിബോൾ ലീഗിൽ ചെന്നൈ ബ്ലിറ്റ്സിനെ 4–1ന് തകർത്ത്, നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത തണ്ടർ ബോൾട്സ് സെമിഫൈനൽ ഉറപ്പാക്കി.

Image Credit: Photo: Josekutty Panackal

കൊൽക്കത്തയുടെ വിനിത് കുമാറാണ് കളിയിലെ താരം.

Image Credit: Photo: Josekutty Panackal

സ്കോർ: 15-12, 15-9, 15-14. 15-13, 10-15.

Image Credit: Photo: Josekutty Panackal

ലീഗിൽ സെമി ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാണ് കൊൽക്കത്ത. അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് നേരത്തേ സെമിയിലെത്തിയിരുന്നു.

Image Credit: Photo: Josekutty Panackal