‘കുഞ്ഞ്’അതിഥിയെ കാത്ത് നെയ്മാറും കാമുകിയും

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sports https-www-manoramaonline-com-web-stories-sports-2023 4pdsm04kb1807348ggsragcqr0 3rofthpcdm0sg986ghhi2k1ug4 neymar-and-his-girlfriend-bruna-biancardi

കുഞ്ഞുണ്ടാകാൻ പോകുന്ന വിവരം ആരാധകരുമായി പങ്കുവച്ച് ബ്രസീൽ ഫുട്ബോൾ താരം നെയ്മാറും കാമുകി ബ്രൂണ ബിയൻകാർഡിയും.

സൂപ്പർ താരവും കാമുകിയും നടത്തിയ ഫോട്ടോഷൂട്ടിലെ പ്രധാന ചിത്രങ്ങൾ ബ്രൂണ ഇൻസ്റ്റഗ്രാമിൽ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്

2021 മുതൽ ഡേറ്റിങ്ങിലായിരുന്ന നെയ്മാറും ബ്രൂണയും കഴിഞ്ഞ വർഷം ജനുവരിയിലാണ് ബന്ധം സ്ഥിരീകരിച്ചത്

ബ്രൂണയുമായുള്ള വിവാഹ നിശ്ചയം പ്രഖ്യാപിച്ചതിനു പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായി. എന്നാൽ 2023ൽ വീണ്ടും നെയ്മാറും ബ്രൂണയും വീണ്ടും ഡേറ്റിങ് ആരംഭിച്ചു

മോഡലും ഇൻഫ്ലുവൻസറുമായ ബ്രൂണയ്ക്ക് ഇൻസ്റ്റഗ്രാമിൽ 3.6 മില്യൻ ഫോളോവേഴ്സുണ്ട്

കുഞ്ഞ് മനോഹരമായൊരു കുടുംബത്തിന്റെ ഭാഗമാകാൻ പോകുകയാണെന്നും ബ്രൂണ പ്രതികരിച്ചു