ബെംഗളൂരു എഫ്സി സൂപ്പർ കപ്പ് ഫൈനലിൽ

https-www-manoramaonline-com-web-stories 4d4mbmfd7a6b1ovp8oifluemkq https-www-manoramaonline-com-web-stories-sports bengaluru-fc-defeat-jamshedpur-fc-to-enter-super-cup-football-final 1ke3qmnspsfl7b5eqqau95kde3 https-www-manoramaonline-com-web-stories-sports-2023

ജംഷഡ്പൂർ എഫ്സിയെ തോൽപിച്ച് ബെംഗളൂരു എഫ്സി സൂപ്പർ കപ്പ് ഫൈനലിൽ. സെമി പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബെംഗളൂരു എഫ്സിയുടെ വിജയം.

Image Credit: സജീഷ് ശങ്കർ ∙മനോരമ

രണ്ടാം സെമിയിൽ ഒഡിഷ– നോർത്ത് ഈസ്റ്റ് മത്സരത്തിലെ വിജയികളാകും ഫൈനലിൽ ബെംഗളൂരുവിന്റെ എതിരാളികൾ.

Image Credit: സജീഷ് ശങ്കർ ∙മനോരമ

ജയേഷ് റാണെ (67), ക്യാപ്റ്റൻ സുനിൽ ഛേത്രി (83) എന്നിവരാണ് ജംഷഡ്പൂരിനെതിരെ ഗോളുകൾ നേടിയത്.

Image Credit: Twitter

ബെംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ ഗംഭീര പ്രകടനവും ജംഷഡ്പൂരിന് തിരിച്ചടിയായി.

Image Credit: Twitteer