പ്രായമായി, തുറന്നു പറഞ്ഞ് ധോണി

https-www-manoramaonline-com-web-stories 5a7kkr5lt3ev3he3uc5efnf6vi https-www-manoramaonline-com-web-stories-sports https-www-manoramaonline-com-web-stories-sports-2023 6dd1rbv3e7amk0k35j0999odgc indian-premier-league-2023-its-the-last-phase-of-my-career-says-ms-dhoni

ഹൈദരാബാദിനെ കീഴടക്കിയ ശേഷം സംസാരിക്കവെ തനിക്ക് പ്രായമായെന്നായിരുന്നു ധോണിയുടെ പ്രതികരണം.

കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്നും ഹർഷ ഭോഗ്‍ലയോടു ധോണി പറഞ്ഞു.

ആളുകൾക്കു പ്രായമാകുമ്പോൾ കഴിവുകൊണ്ടു മാത്രം കാര്യമില്ല. അല്ലെങ്കിൽ നമ്മൾ സച്ചിൻ തെൻഡുൽക്കറെ പോലെ ആകേണ്ടിവരും.

ധോണിക്ക് അധികം പ്രായമായിട്ടില്ലെന്ന് ഹർഷ ഭോഗ്‍ല തിരുത്തിയപ്പോൾ താരം അത് അംഗീകരിച്ചില്ല.

പ്രായമായെന്നും അക്കാര്യം മറച്ചുവച്ചിട്ട് കാര്യമില്ലെന്നും ധോണി മറുപടി നൽകി.