സാനിയയെ മിസ് ചെയ്യുന്നുണ്ടെന്ന് മാലിക്ക്

content-mm-mo-web-stories content-mm-mo-web-stories-sports content-mm-mo-web-stories-sports-2023 v9h9umolqartrsi593mlhivcr 205iqt2erac27f76g5pf7db899 shoaib-malik-says-i-miss-sania-mirza-a-lot-while-breaking-his-silence-on-their-alleged-divorce-rumours

സാനിയ മിർസയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന അഭ്യൂഹങ്ങൾ തള്ളി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക്

ഇരുവര്‍ക്കും അവരുടേതായ തിരക്കുകളുണ്ടെന്നായിരുന്നു മാലിക്കിന്റെ വിശദീകരണം

സാനിയയെ മിസ് ചെയ്യുന്നുണ്ടെന്നും മാലിക്ക് ഒരു പാക്കിസ്ഥാൻ മാധ്യമത്തിലെ ചർച്ചയിൽ പറഞ്ഞു.

‘എപ്പോഴത്തേയും പോലെ ഇപ്പോഴും ഞങ്ങൾ സ്നേഹത്തിലാണ്.’

‘ദാമ്പത്യ ബന്ധം ശക്തമായി തുടരുന്നു.’

അത്തരം വാർത്തകൾക്കു ചെവികൊടുക്കേണ്ടതില്ലെന്നു ഞങ്ങൾക്ക് അറിയാമെന്നും മാലിക്ക് പ്രതികരിച്ചു.