‘കിങ്സ്’ ത്രില്ലർ പോരാട്ടത്തിൽ പഞ്ചാബ് ‘സൂപ്പർ’

ipl-csk-vs-pbks https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sports https-www-manoramaonline-com-web-stories-sports-2023 4f09p46cecvthg4i8gr04qn37s 5am0dl4edpb6d62p037c5p6g3s

ചെപോക്ക് സ്റ്റേഡിയത്തിൽ ‘കിങ്സ്’ ടീമുകളുടെ ത്രില്ലർ പോരാട്ടത്തിൽ അന്തിമവിജയം പഞ്ചാബ് കിങ്സിനൊപ്പം.

ചെന്നൈ സൂപ്പർ കിങ്സിനെ നാലു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് പഞ്ചാബ് ജയം സ്വന്തമാക്കിയത്.

ചെന്നൈ ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് പഞ്ചാബ് മറികടന്നത്.

ഓപ്പണർ പ്രഭ്സിമ്രന്‍ സിങ്ങും (24 പന്തിൽ 42), ലിയാം ലിവിങ്സ്റ്റണും (24 പന്തിൽ 40) പഞ്ചാബിനായി തിളങ്ങി