ഋതുരാജ് ഗെയ്ക്‌വാദും ഉത്കർഷ പവാറും വിവാഹിതരായി

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sports 2msmht53k4queqfo38rme4h21g https-www-manoramaonline-com-web-stories-sports-2023 csk-star-ruturaj-gaikwad-marries-utkarsha-pawar-shares-beautiful-pictures 70j5dc788eokujoma977iauqtf

ചെന്നൈ സൂപ്പർ കിങ്സിന്റെ ഐപിഎൽ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി

Image Credit: The Wedding Story

ക്രിക്കറ്റ് താരം കൂടിയായ ഉത്കർഷ പവാറാണ് വധു

Image Credit: The Wedding Story

ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു.

Image Credit: The Wedding Story

മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് ടീമിൽ അംഗമാണ് ഉത്കർഷ.

Image Credit: The Wedding Story

മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ വച്ചായിരുന്നു വിവാഹം.

Image Credit: The Wedding Story

വിവാഹത്തിനു പിന്നാലെ ഋതുരാജ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചു.

Image Credit: The Wedding Story

പുണെ സ്വദേശിയായ ഇരുപത്തിനാലുകാരി ഉത്കർഷ, ഓൾറൗണ്ടറാണ്. 2012-13, 2017-18 സീസണുകളിൽ മഹാരാഷ്ട്ര അണ്ടർ-19 ടീമിൽ അംഗമായിരുന്നു.

Image Credit: The Wedding Story