WEBSTORIES
ഫൈനലിനു മുൻപുളള റിഹേഴ്സലിൽ ഇന്ത്യയും ലെബനനും കൈ കൊടുത്തു പിരിഞ്ഞു
ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോൾ പ്രാഥമികറൗണ്ടിലെ അവസാന മത്സരത്തിൽ സമനില (0–0).
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇരുടീമുകളും തന്നെ ഏറ്റുമുട്ടും. ഇന്ത്യ നേരത്തേ ഫൈനൽ ഉറപ്പിച്ചിരുന്നു.
ഇന്നലെ സമനില നേടിയതോടെ ലെബനൻ രണ്ടാം സ്ഥാനത്തെത്തി. വനൗതുവും മംഗോളിയയും പുറത്തായി.
ഇന്ത്യ കളിയിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോളടിക്കാനുള്ള 3 സുവർണാവസരങ്ങൾ പാഴാക്കി.