ഒഡീഷയിലെ കലിംഗപ്പോര്

content-mm-mo-web-stories national-inter-state-senior-athletics-championships-2023 content-mm-mo-web-stories-sports 7bmd10dk4q53kvet245va2mdem content-mm-mo-web-stories-sports-2023 3v1n3fj868uav6at8tb05oss4q

ഒഡീഷയിലെ ഭുവനേശ്വർ കംലിഗ സ്റ്റേഡിയത്തിൽ ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ 20 കിലോമീറ്റർ റേസ് വോക്കിൽ (നടത്തം) സ്വർണം നേടിയ രാജസ്ഥാന്റെ ഭാവന ജ‍ട്ട്

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

പുരുഷന്മാരുടെ 20 കിലോമീറ്റർ റേസ് വോക്കിൽ (നടത്തം) മത്സരിക്കുന്ന കേരളത്തിന്റെ ഒളിംപ്യൻ കെ.ടി. ഇർഫാൻ. മത്സരത്തിൽ ഇർഫാൻ ഏഴാമതായി ഫിനിഷ് ചെയ്തു

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

വനിതകളുടെ 20 കിലോമീറ്റർ റേസ് വോക്ക് (നടത്തം) മൽസരത്തിൽനിന്ന്.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

ഒഡീഷയിലെ ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യയും ലെബനനും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

പുരുഷന്മാരുടെ 20 കിലോമീറ്റർ റേസ് വോക്കിൽ (നടത്തം) സ്വർണം നേടിയ ഹരിയാനയുടെ സന്ദീപ് കുമാർ

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടമൽസരത്തിൽ‌ സ്വർണം നേടുന്ന ഉത്തർ പ്രദേശിന്റെ കാർത്തിക് കുമാർ (ചെസ്റ്റ് നമ്പർ 908)

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ