ഇന്റർ മയാമിയിൽ മെസ്സി മാജിക്

content-mm-mo-web-stories lionel-messi-makes-his-Inter-miami-debut-scores-last-minute-stunner content-mm-mo-web-stories-sports 1v9tfgp9p733b6rme12gdkljis content-mm-mo-web-stories-sports-2023 rvmiu583a9kq0ubt6ugdjm86h

അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇന്റർ മയാമിക്കായി വിജയ ഗോൾ നേടി ലയണൽ മെസ്സി.

ലീഗ്സ് കപ്പ് ടൂർണമെന്റിൽ ക്രൂസ് അസൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്റർ മയാമി തകർത്തത്.

54-ാം മിനിറ്റിൽ പകരക്കാരനായി മെസ്സി ഗ്രൗണ്ടിൽ ഇറങ്ങി.

മത്സരം സമനിലയിലാകുമെന്ന് പ്രതീക്ഷിച്ചിരിക്കെ 94–ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഫ്രീകിക്ക് ഗോൾ.

ഗോൾ കീപ്പർ ആന്ദ്രേസ് ഗുഡിനയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തി പന്ത് പോസ്റ്റിന്റെ ടോപ് കോർണറിലേക്കാണു മെസ്സി അടിച്ചുവിട്ടത്.