500–ാം ടെസ്റ്റിൽ കോലിക്ക് സെഞ്ചറി

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sports https-www-manoramaonline-com-web-stories-sports-2023 58b7c82qpsrkd6dfg4nu2kk893 virat-kohli-completes-29th-test-century 7dnbe738khggbnbateb7hubinb

തന്റെ 500–ാം രാജ്യാന്തര മത്സരത്തിൽ വിരാട് കോലിക്ക് കരിയറിലെ 76–ാം സെ‍ഞ്ചറി

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ കോലി 121 റൺസെടുത്തു പുറത്തായി

ടെസ്റ്റ് ക്രിക്കറ്റിൽ കോലിയുടെ 29–ാം സെ‍ഞ്ചറിയാണിത്.

ഇതോടെ ഇതിഹാസ താരം ഡോൺ ബ്രാഡ്മാന്റെ സെഞ്ചറി നേട്ടത്തിന് ഒപ്പമെത്തി

5 വർഷത്തിനിടെ വിദേശ മണ്ണിൽ കോലി നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ചറിയാണ് ഇത്.

2018 ൽ പെർത്തിലായിരുന്നു ഇതിനു മുൻപ് കോലി ടെസ്റ്റിൽ ശതകം തികച്ചത്.