ബ്ലാസ്റ്റേഴ്സ് കോച്ച് കൊച്ചിയിലെത്തി

content-mm-mo-web-stories content-mm-mo-web-stories-sports 3i2bqa7jleovli9nq9uic8kd1g 6dq0dpg2jr9c4315fdi5pjo162 content-mm-mo-web-stories-sports-2023 kerala-blasters-coach-ivan-vukomanovic-reached-kochi

കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് കൊച്ചിയിൽ.

ഇന്നു രാവിലെ എമിറേറ്റ്സ് വിമാനത്തിലാണ് വുക്കോമനോവിച്ച് എത്തിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ക്യാംപ് തുടങ്ങി രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇവാൻ ടീമിനൊപ്പം ചേരുന്നത്

സെർബിയൻ കോച്ച് ടീമിനൊപ്പം ചേരാത്തത് ഒട്ടേറെ അഭ്യൂഹങ്ങൾക്ക് കാരണം ആയിരുന്നു.

കഴിഞ്ഞ സീസണിലെ പ്ലേഓഫ് മത്സരം ബഹിഷ്കരിഷ്ച്ചതിനെ തുടർന്ന് ലഭിച്ച പിഴയും വിലക്കുമായി ബന്ധപ്പെട്ടായിരുന്നു ആശങ്കകൾ.