എംബപെയ്ക്ക് സൗദിയിലെ കോടികൾ വേണ്ട

https-www-manoramaonline-com-web-stories 26f3dbsg8nbbp0cerhld1qetjv mbappe-refuses-to-talk-to-al-hilal-over-300-million-euro-move https-www-manoramaonline-com-web-stories-sports 39cagks3ieg80f66u0ards7v10 https-www-manoramaonline-com-web-stories-sports-2023

കിലിയൻ എംബപെയെ ടീമിലെത്തിക്കാനുള്ള അൽ ഹിലാലിന്റെ ശ്രമങ്ങള്‍ക്കു വൻ തിരിച്ചടി.

അൽ ഹിലാലിന്റെ ഉദ്യോഗസ്ഥരെ കാണാൻ പോലും എംബപെ കൂട്ടാക്കിയില്ലെന്നാണു വിവരം

എംബപെയുമായി ചർച്ച നടത്താൻ അൽ ഹിലാൽ പ്രതിനിധികൾ കഴിഞ്ഞ ദിവസം പാരിസിലെത്തിയിരുന്നു

ഇവരോട് ഒരു ചർച്ചയ്ക്കുമില്ലെന്ന് എംബപെ അറിയിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ

70 കോടി യൂറോ (ഏകദേശം 6346 കോടി രൂപ) വാർഷിക പ്രതിഫലം അൽ ഹിലാൽ ഓഫർ ചെയ്തിരുന്നു