ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് ഇന്ന് 39–ാം പിറന്നാൾ.
ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം, രാജ്യത്തിനായി കൂടുതൽ ഗോൾ നേടിയ താരം
142 മത്സരങ്ങളിൽനിന്ന് 92 ഗോളുകൾ
രാജ്യാന്തര ഫുട്ബോളിലെ ഗോൾ വേട്ടക്കാരിൽ നാലാം സ്ഥാനത്ത്
2005ൽ പാക്കിസ്ഥാനെതിരെയായിരുന്നു ഛേത്രിയുടെ ആദ്യ മത്സരം, ഈ കളിയിൽ ഗോൾ വേട്ട തുടങ്ങി
ഐഎസ്എല്ലിൽ 135 മത്സരങ്ങളിൽനിന്ന് 56 ഗോളുകൾ നേടി