യുഎസ് ക്ലബ് ഫുട്ബോളിൽ ലയണൽ മെസ്സിയുടെ ഗോളടി മേളം തുടരുന്നു
ലയണൽ മെസ്സിയുടെ ഇരട്ട ഗോളിൽ ഇന്റർ മയാമിക്കു വിജയം
ഒർലാൻഡോ സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തകർത്തു
7,72 മിനിറ്റുകളിലായിരുന്നു മയാമി ക്യാപ്റ്റൻ കൂടിയായ മെസ്സിയുടെ ഗോളുകൾ
യുഎസിൽ കളിച്ച മൂന്ന് മത്സരങ്ങളിൽനിന്ന് മെസ്സി നേടിയ ഗോളുകളുടെ എണ്ണം അഞ്ചായി
ജയത്തോടെ ഇന്റർ മയാമി ലീഗ്സ് കപ്പ് പ്രീക്വാർട്ടറിൽ കടന്നു