WEBSTORIES
കാലിനേറ്റ പരുക്കു ഭേദമായി ഏഷ്യാകപ്പിനുള്ള ടീമിൽ ഇടംനേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ.രാഹുലിന് വീണ്ടും പരുക്ക്.
രാഹുലിന് പരിശീലനത്തിനിടെ ചെറുതായി പരുക്കേറ്റെന്നും ഏഷ്യാ കപ്പിലെ ആദ്യ 2 മത്സരങ്ങൾ നഷ്ടമാകുമെന്നും പരിശീലകൻ രാഹുൽ ദ്രാവിഡ്
ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീം ശ്രീലങ്കയിലേക്കു യാത്ര തിരിച്ചെങ്കിലും രാഹുൽ ടീമിനൊപ്പം പോയില്ല.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിൽ തുടരും.