ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക് സ്വന്തം

15ec7qkqnboj67d4h3eauj9bj https-www-manoramaonline-com-web-stories india-beat-srilanka-in-asia-cup-final https-www-manoramaonline-com-web-stories-sports https-www-manoramaonline-com-web-stories-sports-2023 3qfmrvmp2e37cilhsv186iltkt

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് എട്ടാം കിരീടം.

ഏകപക്ഷീയമായ ഫൈനൽ പോരാട്ടത്തിൽ 10 വിക്കറ്റുകൾക്ക് ഇന്ത്യ വിജയിച്ചു.

ശ്രീലങ്ക ഉയർത്തിയ 51 റൺസ് വിജയ ലക്ഷ്യത്തിൽ 6.1 ഓവറിൽ ഇന്ത്യയെത്തി.

മുഹമ്മദ് സിറാജാണു കളിയിലെ താരം.

WEBSTORIES