ചൈനാമതിൽ കടക്കാതെ

content-mm-mo-web-stories content-mm-mo-web-stories-sports 6kbfii33ij76bnop22870rutdt ql4nsad9c7sl1cml17u79hfij content-mm-mo-web-stories-sports-2023 india-vs-china-asian-games-football

ഇന്ത്യൻ ഫുട്ബോൾ ടീമിന് ആദ്യ മത്സരത്തിൽ കാലിടറി

Image Credit: Rinku Raj Mattancherriyil

ആതിഥേയരായ ചൈനയ്ക്കെതിരെ 5–1നായിരുന്നു ഇന്ത്യയുടെ തോൽവി.

Image Credit: Rinku Raj Mattancherriyil

‌ആദ്യ പകുതിയിൽ 1–1 നു പിടിച്ചുനിന്നെങ്കിലും രണ്ടാം പകുതിയിൽ ചൈനീസ് താരങ്ങളുടെ വേഗത്തിനൊപ്പമെത്താതെ ഇന്ത്യൻ ടീം തളർന്നു.

Image Credit: Rinku Raj Mattancherriyil

മലയാളി താരം കെ.പി.രാഹുൽ നേടിയ മനോഹര ഗോൾ മാത്രമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ള വക.

Image Credit: Rinku Raj Mattancherriyil

നാളെ ഉച്ചയ്ക്ക് 1.30ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം

Image Credit: Rinku Raj Mattancherriyil

Image Credit: Rinku Raj Mattancherriyil

Image Credit: Rinku Raj Mattancherriyil