സുബ്രതോ കപ്പിലെ ആദ്യ മത്സരത്തിൽ കേരളത്തിനു വിജയം.
ഗുജറാത്തിനെതിരെയാണ് കേരളം വിജയിച്ചത്
എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ മുന്നേറ്റം