എംഎല്‍എസ് പുതുമുഖ താരമാകാൻ മെസ്സിയും

content-mm-mo-web-stories content-mm-mo-web-stories-sports 6rk1a2epca37ohtu22rb36am88 content-mm-mo-web-stories-sports-2023 2vrr5ug5qiurcqrh6b6ed2jbsv lionel-messi-named-finalist-mls-newcomer-award-playing-6-games

യുഎസ് മേജർ ലീഗ് സോക്കറിന്റെ ‘ മികച്ച പുതുമുഖ താരം’ പുരസ്കാരത്തിനുള്ള അന്തിമപട്ടികയിൽ ഇന്റർ മയാമി താരം ലയണൽ മെസ്സിയും .

ഈ വർഷം ജൂലൈയിലാണ് അർജന്റീന താരം മയാമിയിലെത്തിയത്.

ക്ലബ്ബിനായി എംഎൽഎസ് ലീഗ് കപ്പിൽ മെസ്സി 11 ഗോളുകൾ നേടി

8 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽനിന്നാണ് മെസ്സി യുഎസിലെത്തിയത്