അഞ്ചടിച്ച് ചെന്നൈയിൻ

content-mm-mo-web-stories chennaiyin-fc-vs-punjab-cfc-5-1-pfc-report-five-goals-in-first-home-win content-mm-mo-web-stories-sports 5it8l356lha6h779psa20kbip9 content-mm-mo-web-stories-sports-2023 24nkr2jrp3p5cg0kkjvreg7t3k

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പഞ്ചാബ് എഫ്സിയെ ചെന്നൈയിൻ എഫ്സി 5–1നു തകർത്തു.

സ്കോട്ടിഷ് താരം കോണർ ഷീൽഡ്സ് ചെന്നൈയ്ക്കായി ഇരട്ടഗോൾ നേടി.

റയാൻ എഡ്വേഡ്സ്, റാഫേൽ ക്രിവല്ലറോ, വിൻസി ബാരറ്റോ എന്നിവരും ലക്ഷ്യം കണ്ടു.

കൃഷ്ണാനന്ദ സിങ് പഞ്ചാബിന്റെ ഗോൾ നേടി.

പോയിന്റ് പട്ടികയിൽ ചെന്നൈ ആറാമതും പഞ്ചാബ് 11–ാം സ്ഥാനത്തുമാണ്.