ഇന്ത്യയ്ക്കു മുന്നിൽ ഇംഗ്ലണ്ടും വീണു

india-maintains-its-winning-streak-beats-england-by-100-runs content-mm-mo-web-stories content-mm-mo-web-stories-sports content-mm-mo-web-stories-sports-2023 2emdi9j1c8cjjtrspohhtcu4hu 3bqrfoh8mbcvveb1t5044plt4s

ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 100 റൺസിന്റെ വിജയവുമായി ഇന്ത്യ സെമിഫൈനലിന്റെ പടിവാതിൽക്കൽ.

6 മത്സരങ്ങളിൽ അഞ്ചിലും തോറ്റ, നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് ടൂർണമെന്റിൽനിന്ന് പുറത്തേക്ക്.

സ്കോർ: ഇന്ത്യ 50 ഓവറിൽ 9ന് 229. ഇംഗ്ലണ്ട് 34.5 ഓവറിൽ 129ന് പുറത്ത്.

ബാറ്റിങ് നിരയെ 87 റൺസ് നേടി കരകയറ്റിയ ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റർമാരെ നിലംതൊടാൻ അനുവദിക്കാതെ വീഴ്ത്തി ഇന്ത്യൻ ബോളർമാർ

7 ഓവറിൽ 22 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് വിക്കറ്റ് നേട്ടക്കാരിൽ ഒന്നാമത്.