വാങ്കഡെയിൽ കിങ് കോലിയുടെ പട്ടാഭിഷേകം

6cle3fshma1igqdb9ogk4e922r content-mm-mo-web-stories content-mm-mo-web-stories-sports virat-kohli-breaks-sachin-tendulkar-landmark-record-for-most-odi-centuries content-mm-mo-web-stories-sports-2023 2197889sdl913t915gald5f7s8

ക്രിക്കറ്റ് ദൈവത്തെ സാക്ഷിയാക്കി ഏകദിന ക്രിക്കറ്റിലെ 50–ാം സെഞ്ചറി തികച്ച് വിരാട് കോലി.

ന്യൂസീലന്‍ഡിനെതിരായ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ 106 പന്തുകളിൽനിന്നാണ് വിരാട് കോലി സെഞ്ചറിയിലെത്തിയത്.

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 49–ാം സെഞ്ചറി നേടിയ കോലി, ഒരു മത്സരത്തിന്റെ മാത്രം ഇടവേളയില്‍ 50 ലെത്തി.

49 സെഞ്ചറികളുമായി സച്ചിൻ തെൻഡുൽക്കർക്കൊപ്പം ഏതാനും ദിവസം മാത്രമാണ് കോലി തുടര്‍ന്നത്.

ലോകകപ്പ് ചരിത്രത്തിൽ ഒരു എ‍ഡിഷനിൽ തന്നെ 700ന് മുകളിൽ റൺസ് നേടുന്ന ആദ്യ താരവുമായി വിരാട് കോലി.