മിന്നു മണി ഇന്ത്യ എ ടീം ക്യാപ്റ്റൻ

content-mm-mo-web-stories content-mm-mo-web-stories-sports 34762i1nv55g5q297pc4qts81a content-mm-mo-web-stories-sports-2023 cricket-minnu-mani-to-lead-india-a-in-three-match-t20-series-against-england-a-team 3i9ltbvn1b9i754e17fshsc59q

മലയാളി ക്രിക്കറ്റ് താരം മിന്നു മണിയെ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ച് ബിസിസിഐ

ഈ മാസം ഇംഗ്ലണ്ട് എ ടീമിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിലാണ് മിന്നു വനിതാ ടീമിനെ നയിക്കുന്നത്.

നവംബര്‍ 29നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം.

മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലാണു മൂന്നു കളികളും നടക്കുന്നത്.

ഈ വർഷം ജൂലൈയിൽ ബംഗ്ലദേശിനെതിരായ പരമ്പരയിലാണ് വയനാട് സ്വദേശിനിയായ മിന്നു ഇന്ത്യന്‍ ടീമിനായി അരങ്ങേറിയത്.