ഹാളണ്ടിന് അതിവേഗ ഫിഫ്റ്റി

content-mm-mo-web-stories erling-haaland-hits-50th-premier-league-goal-breaks-record content-mm-mo-web-stories-sports 2r61hmmb40fu9d8cp3uk7lqibr content-mm-mo-web-stories-sports-2023 5b1jd19bkdg14efi4jsg4uvmuv

ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽനിന്ന് 50 ഗോളുകൾ തികയ്ക്കുന്ന താരമായി സിറ്റിയുടെ എർലിങ് ഹാളണ്ട്..

ലിവർപൂളിനെതിരെ ലക്ഷ്യം കണ്ടതോടെ ഹാളണ്ടിന് 50 ഗോളുകളായി.

48–ാം മത്സരത്തിലാണ് നോർവേ താരം 50 തികച്ചത്.

65 കളികളിൽനിന്ന് 50 ഗോളിലെത്തിയ ആൻഡി കോളിന്റെ റെക്കോർഡാണ് ഹാളണ്ട് തകർത്തത്.

മത്സരം 1–ന് സമനിലയിൽ പിരിഞ്ഞു.