ഇന്ത്യ– ഓസ്ട്രേലിയ ,രണ്ടാം ട്വന്റി20 ഇന്ന് തിരുവനന്തപുരത്ത്

content-mm-mo-web-stories content-mm-mo-web-stories-sports india-australia-second-twenty20-in-thiruvananthapuram-sports-hub-stadium 55bu6fi3chp2ggk37fk8vmlb5v content-mm-mo-web-stories-sports-2023 5tibi2ujpp31fbjsfo0h2vuiq6

ഇന്ത്യൻ ക്രിക്കറ്റിന് ഹൃദയാഘാതം സംഭവിച്ചിട്ട് ഒരാഴ്ചയാകുന്നു

Image Credit: Facebook / Indian Cricket Team

കഴിഞ്ഞ ‍ഞായറാഴ്ച രാത്രി ലോകകപ്പ് ഫൈനലിൽ ഏറ്റുവാങ്ങിയ തോൽവിക്ക് പരിഹാരമല്ല ഒന്നും. പക്ഷേ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇന്ത്യയ്ക്ക് ഈ ട്വന്റി20 പരമ്പരയിൽ വിജയം കൂടിയേ തീരൂ.

Image Credit: Facebook / Indian Cricket Team

വിശാഖപട്ടണത്തെ ആദ്യ മത്സരത്തിൽ വിജയത്തോടെ തുടങ്ങിയ ഇന്ത്യ ഇന്ന് തിരുവനന്തപുരത്ത് രണ്ടാം ജയം തേടിയിറങ്ങുന്നു.

Image Credit: Facebook / Indian Cricket Team

5 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.ലോകകപ്പിൽ ഇന്ത്യയെ കരയിച്ചു ചാംപ്യൻമാരായ ഓസീസ് പടയിലെ ഏഴു പേരുണ്ട് ട്വന്റി20 ടീമിൽ.

Image Credit: Facebook / Indian Cricket Team

ഇന്ത്യൻ ടീമിൽ ലോകകപ്പ് ടീമിൽ നിന്നുള്ളവർ നായകൻ സൂര്യകുമാർ യാദവ് അടക്കം മൂന്നുപേർ മാത്രം. മറ്റുള്ളവരേറെയും ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലെ യുവതുർക്കികൾ.

Image Credit: Facebook / Indian Cricket Team

കഴിഞ്ഞ ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരെ രാജ്യാന്തര ഏകദിനത്തിലെ ഏറ്റവും വലിയ ജയം ഇന്ത്യ കുറിച്ച തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലെ അതേ പിച്ചിൽ തന്നെയാണ് മത്സരം.

Image Credit: Facebook / Indian Cricket Team

മത്സരം. വൈകിട്ട് 7 മുതൽ തൽസമയം.

Image Credit: Facebook / Indian Cricket Team