ആരാധകരെ ആശയക്കുഴപ്പത്തിലാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി
‘‘ചിലപ്പോഴൊക്കെ നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടിയെന്നാണ്’’ ബുമ്രയുടെ ഇൻസ്റ്റഗ്രാമിലെ പ്രതികരണം
വിമർശനാത്മകമായ പ്രതികരണത്തിലൂടെ താരം എന്താണ് ഉദ്ദേശിച്ചതെന്ന് ആരാധകർക്കു വ്യക്തമായിട്ടില്ല.
ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിൽനിന്നുള്ള മടങ്ങിവരവാണു പോസ്റ്റിനു കാരണമെന്ന് ചില ആരാധകർ
എന്നാൽ കൂടുതൽ വിശദീകരണങ്ങൾക്ക് ഇന്ത്യൻ പേസർ തയാറായിട്ടില്ല.