മുംബൈയ്ക്ക് ജയം

mumbai-city-fc-beats-mohun-bagan-super-giant-2-1 content-mm-mo-web-stories content-mm-mo-web-stories-sports tk94dtcrh4hnp6a2gbcl6c6bk 4kpit9e8kskhvmdoavtljchq6e content-mm-mo-web-stories-sports-2023

പരുക്കൻ പോരാട്ടത്തിൽ ബഗാനെതിരെ മുംബൈയ്ക്ക് ജയം; റഫറി പുറത്തെടുത്തത് 6 ചുവപ്പുകാർഡ്

Image Credit: Instagram / Mumbai City FC

6 റെഡ് കാർഡ് കണ്ട, ഐഎസ്എൽ ഫുട്ബോളിലെ പരുക്കൻ പോരാട്ടത്തിൽ മോഹൻ ബഗാനെ 2–1ന് തോൽപിച്ച് മുംബൈ സിറ്റി.

Image Credit: Instagram / Mumbai City FC

ഗ്രെഗ് സ്റ്റുവർട്ട് (44), ബിപിൻ സിങ് (73) എന്നിവർ മുംബൈയ്ക്കായി ലക്ഷ്യം കണ്ടു.

Image Credit: Instagram / Mumbai City FC

ജേസൻ കമിങ്സാണ് (25) ബഗാന്റെ ഗോൾ സ്കോറർ

Image Credit: Instagram / Mumbai City FC

Image Credit: Instagram / Mumbai City FC

Image Credit: Instagram / Mumbai City FC