ന്യൂകാസിലിനെ വീഴ്ത്തി നോട്ടിങ്ങാം;

an-unexpected-win-for-nottingham-forest-against-newcastle-united content-mm-mo-web-stories 53rkk7ca0o3ug3hg90hg443tis content-mm-mo-web-stories-sports c3jjoe7qklsmi0t5nv4su4uhl content-mm-mo-web-stories-sports-2023

ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ നോട്ടിങ്ങാം ഫോറസ്റ്റിന് അപ്രതീക്ഷിത ജയം (3–1)

Image Credit: Instagram / officialnffc

സ്ട്രൈക്കർ ക്രിസ് വുഡിന്റെ ഹാട്രിക്കാണ് ന്യൂകാസിലിന് വിജയമൊരുക്കിയത്.

Image Credit: Instagram / officialnffc

ജനുവരിയിൽ ന്യൂകാസിലിൽ നിന്ന് നോട്ടിങ്ങാമിലെത്തിയ താരമാണ് വുഡ്.

Image Credit: Instagram / officialnffc

ജയത്തോടെ നോട്ടിങ്ങാം 16–ാം സ്ഥാനത്തേക്കു കയറി. ന്യൂകാസിൽ ഏഴാമതാണ്

Image Credit: Instagram / officialnffc

Image Credit: Instagram / officialnffc

Image Credit: Instagram / officialnffc