സിക്സര്‍ പറത്തി സെഞ്ചറിയടിച്ച് കെ.എൽ. രാഹുൽ;

4ol8dpvc67hhrtap4om4man1te content-mm-mo-web-stories content-mm-mo-web-stories-sports 6migrs7ruhtvvd705klsq20v1k content-mm-mo-web-stories-sports-2023 kl-rahul-produced-a-brilliant-knock-in-centurion

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ താരം കെ.എൽ. രാഹുലിനു സെഞ്ചറി

Image Credit: Facebook / Indian Cricket Team

രണ്ടാം ദിനം 133 പന്തുകളിൽ നിന്നാണ് രാഹുൽ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചറി നേടിയത്.

Image Credit: Facebook / Indian Cricket Team

65–ാം ഓവറിലെ അവസാന പന്തു സിക്സർ പറത്തിയാണ് രാഹുൽ സെഞ്ചറി തികച്ചത്.

Image Credit: Facebook / Indian Cricket Team

137 പന്തുകളിൽ 101 റണ്‍സെടുത്തു താരം പുറത്തായി. 67.4 ഓവറിൽ 245 റൺസെടുത്താണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യ പുറത്തായത്.

Image Credit: Facebook / Indian Cricket Team

എട്ടു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിവസം കളി അവസാനിപ്പിച്ചത്.

Image Credit: Facebook / Indian Cricket Team

മഴയെത്തുടർന്ന് കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 59 ഓവറുകൾ മാത്രമായിരുന്നു ആദ്യ ദിവസം കളിക്കാൻ സാധിച്ചത്.

Image Credit: Facebook / Indian Cricket Team