ഓസ്ട്രേലിയയ്ക്ക് 190 റൺസ് ജയം;

2igj5a5ipjumgih5gtht9v8hrl content-mm-mo-web-stories content-mm-mo-web-stories-sports 7ed2rh0ublcuu2hdk1g9fkeskf australia-wins-against-indian-womens-team-in-the-third-odi content-mm-mo-web-stories-sports-2024

മൂന്നാം ഏകദിനത്തി‍ൽ ഇന്ത്യൻ വനിതാ ടീമിനെതിരെ ഓസ്ട്രേലിയയ്ക്ക് 190 റൺസ് ജയം; പരമ്പര 3–0നു സ്വന്തം.

Image Credit: Instagram / auswomencricket

ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ചരിത്രജയം നേടിയതിനു പിന്നാലെ ഏകദിന പരമ്പരയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് വൻതോൽവി.

Image Credit: Instagram / auswomencricket

മൂന്നാം ഏകദിനത്തിൽ 190 റൺസ് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ പരമ്പര 3–0ന് അടിയറവു വച്ചു.

Image Credit: Instagram / auswomencricket

ആദ്യം ബാറ്റു ചെയ്ത് ഓസ്ട്രേലിയ ഉയർത്തിയ 338 റൺസ് പിന്തുടർന്ന ഇന്ത്യ 148 റൺസിനു പുറത്തായി.

Image Credit: Instagram / auswomencricket

സെഞ്ചറി നേടിയ ഫീബി ലിച്ച്ഫീൽഡാണ് (125 പന്തിൽ 119) പ്ലെയർ ഓഫ് ദ് മാച്ച്.ഉജ്വലമായ ഒരു ഒറ്റക്കൈ ക്യാച്ചും ലിച്ച്ഫീൽഡ് പേരിലാക്കി.

Image Credit: Instagram / auswomencricket

പരമ്പരയിലാകെ 260 റൺസ് നേടിയ ലിച്ച്ഫീൽഡ് തന്നെയാണ് പ്ലെയർ ഓഫ് ദ് സീരീസും.

Image Credit: Instagram / auswomencricket

സ്കോർ: ഓസ്ട്രേലിയ– 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 338. ഇന്ത്യ– 32.4 ഓവറിൽ 148നു പുറത്ത്.

Image Credit: Instagram / auswomencricket