ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് മുഹമ്മദ് സിറാജ്, ആറ് വിക്കറ്റ്;

content-mm-mo-web-stories 56bi4c5k0acb01st3qocgsl1s9 6jchmedbve9p2tgnsdv3svkaqk content-mm-mo-web-stories-sports content-mm-mo-web-stories-sports-2024 mohammed-siraj-demolition-act-shoots-out-south-africa-for-55

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കെതിരെ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക

Image Credit: Facebook / Indian Cricket Team

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 23.2 ഓവറിൽ 55 റൺസെടുത്തു പുറത്തായി.

Image Credit: Facebook / Indian Cricket Team

ആറു വിക്കറ്റു വീഴ്ത്തി കേപ്ടൗണിൽ തീക്കാറ്റായ മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞത്.

Image Credit: Facebook / Indian Cricket Team

15 റൺസെടുത്ത കെയ്ൽ വെറെയ്നെയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

Image Credit: Facebook / Indian Cricket Team

വെറെയ്നു പുറമേ ഡേവിഡ് ബെഡിങ്ഹാം മാത്രമാണു രണ്ടക്കം കടന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ താരം.

Image Credit: Facebook / Indian Cricket Team

ജസ്പ്രീത് ബുമ്ര, മുകേഷ് കുമാർ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

Image Credit: Facebook / Indian Cricket Team