ഈസ്റ്റ് ബംഗാൾ – മോഹൻ ബഗാൻ പോരാട്ടം സമനിലയിൽ;

djko8u77t3btlsui3pgkeu9k0 content-mm-mo-web-stories content-mm-mo-web-stories-sports 5l71tgrnm7d7tvkn8v06uqpche content-mm-mo-web-stories-sports-2024 east-bengal-vs-mohun-bagan-match-ends-in-a-draw

ഐഎസ്എൽ ഫുട്ബോളിലെ മോഹൻ ബഗാൻ– ഈസ്റ്റ് ബംഗാൾ സൂപ്പർ പോരാട്ടം സമനിലയിൽ (2–2) പിരിഞ്ഞു

Image Credit: Facebook / Mohun Bagan Super Giant / East Bengal FC

അജയ് ഛേത്രിയിലൂടെ 3–ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയെങ്കിലും 17–ാം മിനിറ്റിൽ അർമാൻഡോ സാദിക്കുവിലൂടെ ബഗാൻ സമനില പിടിച്ചു.

Image Credit: Facebook / Mohun Bagan Super Giant / East Bengal FC

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച ക്ലെയ്റ്റൻ സിൽവ (55) ഈസ്റ്റ് ബംഗാളിന് വീണ്ടും ലീഡ് നേടിക്കൊടുത്തു

Image Credit: Facebook / Mohun Bagan Super Giant / East Bengal FC

87–ാം മിനിറ്റിൽ ദിമിത്രി പെട്രാറ്റോസിലൂടെ ബഗാൻ ഒരിക്കൽകൂടി സമനില പിടിച്ചു.

Image Credit: Facebook / Mohun Bagan Super Giant / East Bengal FC

11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള ബഗാൻ നിലവിൽ അഞ്ചാം സ്ഥാനത്താണ്.

Image Credit: Facebook / Mohun Bagan Super Giant / East Bengal FC

ഇത്രയും മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ ഏഴാമതും

Image Credit: Facebook / Mohun Bagan Super Giant / East Bengal FC