കേരള ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് പഞ്ചാബ് എഫ്സി

5v618vb5g8kk34q4csep32h8n3 content-mm-mo-web-stories content-mm-mo-web-stories-sports 3svagv2tih9ni69r11kqc2qphq content-mm-mo-web-stories-sports-2024 kerala-blasters-are-left-speechless-by-punjab-fc-decisive-victory-in-kochi

കലൂർ ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിൽ കളി മറന്ന് കേരള ബ്ലാസ്റ്റേഴ്സ്

Image Credit: Facebook / Punjab Football Club / Kerala Blasters

നീണ്ട ഇടവേളയ്ക്കു ശേഷം കൊച്ചിയിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്.

Image Credit: Facebook / Punjab Football Club / Kerala Blasters

പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളില്‍ തുടരുന്ന പഞ്ചാബ് അപ്രതീക്ഷിത മുന്നേറ്റങ്ങളിലൂടെ ബ്ലാസ്റ്റേഴ്സിനെ മുട്ടുകുത്തിക്കുകയായിരുന്നു.

Image Credit: Facebook / Punjab Football Club / Kerala Blasters

ജോർദാൻ ഗിൽ (43, 61), ലൂക്ക മാജെൻ (88) എന്നിവരാണ് പഞ്ചാബിന്റെ ഗോൾ സ്കോറർമാർ.

Image Credit: Facebook / Punjab Football Club / Kerala Blasters

39–ാം മിനിറ്റിൽ മിലോസ് ഡ്രിൻകിച്ചാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.ലീഡ് എടുത്ത ശേഷം മൂന്നു ഗോളുകള്‍ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി സമ്മതിച്ചത്.

Image Credit: Facebook / Punjab Football Club / Kerala Blasters

ഐഎസ്എല്ലിൽ 14 മത്സരങ്ങളിൽനിന്ന് പഞ്ചാബിന്റെ മൂന്നാമത്തെ മാത്രം വിജയമാണിത്. പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്താണ് പഞ്ചാബ് ഉള്ളത്.

Image Credit: Facebook / Punjab Football Club / Kerala Blasters

സീസണിലെ നാലാം തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 26 പോയിന്റുമായി മൂന്നാമതു തുടരുന്നു. 16ന് ചെന്നൈയിൻ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.

Image Credit: Facebook / Punjab Football Club / Kerala Blasters