തകർന്നടിഞ്ഞ് ഇംഗ്ലിഷ് ബാറ്റിങ് നിര, ഇന്ത്യയ്ക്ക് വിജയലക്ഷ്യം 192 റൺസ്

england-batting-meltdown-india-requires-192-runs-to-win-the-fourth-test-and-series content-mm-mo-web-stories content-mm-mo-web-stories-sports 6qerlniofpkdhl1p8u3qor02rj 2kka2u2l1pjk68987jars8j5q8 content-mm-mo-web-stories-sports-2024

നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ സ്പിന്നർമാക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ തകർന്നടിഞ്ഞ് ഇംഗ്ലണ്ട് ബാറ്റിങ് നിര

Image Credit: Facebook / Indian Cricket Team

ആർ.അശ്വിനും കുൽദീപ് യാദവും അവസരത്തിനൊത്ത് ഉയർന്നതോടെ ഇംഗ്ലിഷ് ബാറ്റിങ് നിര 145 റൺസിന് പുറത്തായി.

Image Credit: Facebook / Indian Cricket Team

60 റൺസ് നേടിയ സാക്ക് ക്രൗളിയാണ് അവരുടെ ടോപ് സ്കോറർ.

Image Credit: Facebook / Indian Cricket Team

ജയിംസ് ആൻഡേഴ്സനെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറൈലിന്റെ കൈകളിലെത്തിച്ച് അശ്വിന്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി.

Image Credit: Facebook / Indian Cricket Team

കുൽദീപ് നാലും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി

Image Credit: Facebook / Indian Cricket Team

ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 46 റൺസിന്റെ ലീഡ് നേടിയിരുന്നു.

Image Credit: Facebook / Indian Cricket Team

192 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം.

Image Credit: Facebook / Indian Cricket Team

Image Credit: Facebook / Indian Cricket Team