5 വിക്കറ്റ് ജയവും ഒപ്പം പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ

content-mm-mo-web-stories content-mm-mo-web-stories-sports India-beat-england-by-five-wickets-and-sweeps-the-series 2m15r7qhh38bov41g9of9atn78 content-mm-mo-web-stories-sports-2024 109ji7kd28ul4k6ht6belervi2

ഇംഗ്ലണ്ട് ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു..

Image Credit: Facebook / Indian Cricket Team

നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും അർധ സെഞ്ചറി നേടി.

Image Credit: Facebook / Indian Cricket Team

അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യയുടെ മൂന്നാം ജയമാണിത്.

Image Credit: Facebook / Indian Cricket Team

ആദ്യ മത്സരത്തിൽ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.

Image Credit: Facebook / Indian Cricket Team

മത്സരത്തിൽ ആകെ വീണ 35ൽ 28 വിക്കറ്റും സ്പിന്നർമാരാണ് വീഴ്ത്തിയത്.

Image Credit: Facebook / Indian Cricket Team

സ്കോർ: ഇംഗ്ലണ്ട് – 353 & 145, ഇന്ത്യ – 307 & 5ന് 192.

Image Credit: Facebook / Indian Cricket Team

പരമ്പരയിലെ അവസാന മത്സരം മാർച്ച് 7ന് ധരംശാലയിൽ ആരംഭിക്കും.