ചെൽസിക്ക് വിജയം

content-mm-mo-web-stories content-mm-mo-web-stories-sports chelsea-defeats-newcastle-united 1695dlsulfkc9be5nb88722mjl content-mm-mo-web-stories-sports-2024 ck4cjb526riou2ef2sif094v1

ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ, ന്യൂകാസിൽ യുണൈറ്റഡിനെ 3–2നു തോൽപിച്ച ചെൽസി ആശ്വാസനിശ്വാസമെടുത്തു

Image Credit: Instagram / chelseafc

പോയിന്റ് ടേബിളിന്റെ മധ്യനിരയിലുള്ള ന്യൂകാസിലിനെതിരായ വിജയം ചെൽസി കോച്ച് മൗറീഷ്യോ പോച്ചെറ്റീനോയ്ക്കും ആശ്വാസം പകരുന്നതാണ്.

Image Credit: Instagram / chelseafc

മൂന്നാം മിനിറ്റിൽ സെനഗൽ സ്ട്രൈക്കർ നിക്കോളാസ് ജാക്സന്റെ ഗോളിൽ ചെൽസി മുന്നിലെത്തി.

Image Credit: Instagram / chelseafc

43–ാം മിനിറ്റിൽ അലക്സാണ്ടർ ഇസാക്കിലൂടെ ന്യൂകാസിൽ തിരിച്ചടിച്ച് ഒപ്പമെത്തി.

Image Credit: Instagram / chelseafc

57–ാം മിനിറ്റിൽ, ചെൽസിയുടെ ഈ സീസണിലെ ഏറ്റവും മികച്ച താരമായ കോൾ പാമറും 76–ാം മിനിറ്റിൽ പകരക്കാരൻ മുദ്രൈക് മിഖാലിയോയും ഗോൾ നേടി.

Image Credit: Instagram / chelseafc

90–ാം മിനിറ്റിൽ ജേക്കബ് മർഫി ന്യൂകാസിലിനായി ഒരു ഗോൾ മടക്കിയെങ്കിലും വിജയം ചെൽസിക്കൊപ്പം നിന്നു (3–2). 28 കളിയി‍ൽ 40 പോയിന്റുമായി 10–ാം സ്ഥാനത്താണു ന്യൂകാസിൽ.

Image Credit: Instagram / chelseafc

ചെൽസി 27 കളിയിൽ 39 പോയിന്റോടെ 11–ാം സ്ഥാനത്തെത്തി

Image Credit: Instagram / chelseafc