ടെസ്റ്റ് റാങ്കിങ്ങിൽ അശ്വിൻ ഒന്നാം നമ്പർ ബോളർ

content-mm-mo-web-stories 4ib79i11q943i24jv5sd24ec0k content-mm-mo-web-stories-sports 3sai18ta108kmkap0p5ajmuror content-mm-mo-web-stories-sports-2024 r-ashwin-reclaims-no-1-ranking-among-test-bowlers

ഐസിസി ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ ആര്‍. അശ്വിൻ വീണ്ടും ഒന്നാം സ്ഥാനത്ത്

Image Credit: Facebook / Ashwin Ravi

ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയെ പിന്തള്ളിയാണ് അശ്വിൻ ഒന്നാം സ്ഥാനത്തേക്കു കുതിച്ചത്.

Image Credit: Facebook / Ashwin Ravi

ധരംശാല ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ അശ്വിൻ ഒൻപതു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

Image Credit: Facebook / Ashwin Ravi

പരമ്പരയിൽ ആകെ 26 വിക്കറ്റുകളാണു താരം നേടിയത്.

Image Credit: Facebook / Ashwin Ravi

കഴിഞ്ഞ ജനുവരിയിലാണ് അശ്വിനെ പിന്തള്ളി ജസ്പ്രീത് ബുമ്ര ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്.

Image Credit: Facebook / Ashwin Ravi

പുതിയ റാങ്കിങ് പ്രകാരം അശ്വിൻ ഒന്നാമതും ബുമ്ര മൂന്നാം സ്ഥാനത്തുമാണ്.

Image Credit: Facebook / Ashwin Ravi

അശ്വിന്റെ കരിയറിലെ നൂറാം ടെസ്റ്റായിരുന്നു ധരംശാലയിലേത്.

Image Credit: Facebook / Ashwin Ravi