ബാർബോസയ്ക്ക് 2 വർഷം വിലക്ക്

gabriel-barbosa-banned-for-2years content-mm-mo-web-stories 5e3864778q7n4201qanrtkkni9 75uiif0a2mbqcvm1uu0cck05fd content-mm-mo-web-stories-sports content-mm-mo-web-stories-sports-2024

ബ്രസീലിയൻ ഫുട്ബോൾ ക്ലബ് ഫ്ലാമെൻഗോയുടെ ഫോർവേഡ് ഗബ്രിയേൽ ബാർബോസ അൽമെയ്ഡയ്ക്ക് രണ്ടു വർഷത്തേക്കു സസ്പെൻഷൻ

Image Credit: Instagram / gabigol

ഉത്തേജക പരിശോധനയിൽ ബാർബോസ തിരിമറി കാണിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

Image Credit: Instagram / gabigol

റിയോ ഡി ജനീറോ സ്റ്റേറ്റ് ലീഗിൽ, ഫ്ലാമെൻഗോയുടെ മത്സരത്തലേന്ന് ഉത്തേജക പരിശോധന നടന്നപ്പോൾ, ബാർബോസ പങ്കെടുക്കാൻ വിമുഖത കാണിച്ചെന്നും പരിശോധന വൈകിപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി.

Image Credit: Instagram / gabigol

എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ബാർബോസ നിഷേധിച്ചു.

Image Credit: Instagram / gabigol

2016 റിയോ ഒളിംപിക്സിൽ സ്വർണം നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു ബാർബോസ (27).

Image Credit: Instagram / gabigol

Image Credit: Instagram / gabigol

Image Credit: Instagram / gabigol