ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി

7k5u32fltl0k87cgo7gdnmj005 content-mm-mo-web-stories content-mm-mo-web-stories-sports 5u8ossmor1c7gsj6jgmk9a75iu northeast-united-fc-upset-kerala-blasters content-mm-mo-web-stories-sports-2024

പരാജയങ്ങൾ മറന്നു പ്ലേ ഓഫിനുള്ള ബൂസ്റ്റർ ഡോസ് തേടിയ കേരള ബ്ലാസ്‌റ്റേഴ്സിനു വടക്കു കിഴക്കു നിന്നും രണ്ടടി

Image Credit: Instagram / NorthEastUnited FC / Kerala Blasters FC

അവസാന 10 മിനിറ്റിൽ വഴങ്ങിയ രണ്ടു ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ തോൽവി (2–0).

Image Credit: Instagram / NorthEastUnited FC / Kerala Blasters FC

പൊരുതാനുറച്ച് ഇറങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയത്തോടെ ഒരു പുനർജനി.

Image Credit: Instagram / NorthEastUnited FC / Kerala Blasters FC

84-ാം മിനിറ്റിൽ സ്പാനിഷ് താരം നെസ്റ്റർ അൽബിയാക്കും 91-ാം മിനിറ്റിൽ മലയാളി താരം എം.എസ്.ജിതിനുമാണു നോർത്ത് ഈസ്റ്റിന്റെ സ്കോറർമാർ.

Image Credit: Instagram / NorthEastUnited FC / Kerala Blasters FC

ആദ്യാവസാനം നോർത്ത് ഈസ്റ്റ് നിരയിൽ നിറഞ്ഞു കളിച്ച ജിതിനെ കയ്യടികളോടെയാണു കാണികൾ സ്വീകരിച്ചത്.

Image Credit: Instagram / NorthEastUnited FC / Kerala Blasters FC

ജയത്തോടെ നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ 11ൽ നിന്ന് ഏഴാം സ്ഥാനത്തേക്കു കയറി. നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിച്ച ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു.

Image Credit: Instagram / NorthEastUnited FC / Kerala Blasters FC