റോയൽസിന് തുടർച്ചയായ നാലാം ജയം

content-mm-mo-web-stories 7unfdfna0kkfpq457f223p8kk5 6lvn9fnt676302j0r7jgtf8l3e content-mm-mo-web-stories-sports rajasthan-royals-defeated-royal-challengers-bangalore-by-6-wickets content-mm-mo-web-stories-sports-2024

ജോസ് ബട്‌ലറുടെ അപരാജിത സെഞ്ചറിയിൽ രാജസ്ഥാൻ റോയൽസിന് ഐപിഎൽ 17–ാം സീസണിൽ തുടർച്ചയായ നാലാം ജയം

Image Credit: Instagram / Rajasthan Royals / Royal Challengers Bangalore

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ 6 വിക്കറ്റിനാണ് രാജസ്ഥാൻ തോൽപിച്ചത്.

Image Credit: Instagram / Rajasthan Royals / Royal Challengers Bangalore

സ്കോർ: ബെംഗളൂരു 20 ഓവറിൽ 3ന് 183. രാജസ്ഥാൻ 19.1 ഓവറിൽ 4ന് 189.

Image Credit: Instagram / Rajasthan Royals / Royal Challengers Bangalore

കാമറൂൺ ഗ്രീൻ എറിഞ്ഞ 20–ാം ഓവറിലെ ആദ്യ പന്ത് സിക്സറിനു പറത്തി രാജസ്ഥാന്റെ ജയവും തന്റെ ആറാം ഐപിഎൽ സെ‍ഞ്ചറിയും ഉറപ്പാക്കിയ ബട്‌ലറാണ് പ്ലെയർ ഓഫ് ദ് മാച്ച്.

Image Credit: Instagram / Rajasthan Royals / Royal Challengers Bangalore

ജോസ് ബട്‍ലറിന്റെ സെ‍ഞ്ചറിയും, ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അർധസെഞ്ചറിയും കൂടി ചേർന്നതോടെ രാജസ്ഥാൻ അനായാസം വിജയത്തിലെത്തി.

Image Credit: Instagram / Rajasthan Royals / Royal Challengers Bangalore

ഐപിഎലിൽ 4000 റൺസ് പിന്നിടുന്ന 16–ാമത്തെ താരമായും സഞ്ജു മാറി.

Image Credit: Instagram / Rajasthan Royals / Royal Challengers Bangalore